വാറ്റ്ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

താമരശ്ശേരി എക്സൈസ് സർക്കിൾ ടീം ഐബി പ്രിവന്റ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് ചമൽ - എട്ടേക്ക്ര ഭാഗത്ത് നടത്തിയ റെയ്ഡിൽ 20 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും, ഗ്യാസ് സിലിണ്ടറും പിടികൂടി.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിഇഒ മാരായ പ്രഭിതിലാൽ,പ്രസാദ്, പ്രദീപ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍