താമരശ്ശേരിയിൽ വാഹന അപകടം

താമരശ്ശേരി:സംസ്ഥാനപാതയിൽ താമരശ്ശേരി ചുങ്കം മൃഗാശുപത്രിക്ക് സമീപം കാറിൽ ക്രയിൻ സർവീസ് വാഹനമിടിച്ചാണ് അപകടം. അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ വലിച്ചു കൊണ്ടുവരികയായിരുന്ന വാഹനം തെറ്റായ ദിശയിൽ വന്ന് കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്ക് നിസാര പരുക്കേറ്റു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍