അമ്പോക്കിൽ ശ്രീധരൻ നിര്യാതനായി

താമരശ്ശേരി: പുല്ലാഞ്ഞിമേട് അമ്പോക്കിൽ ശ്രീധരൻ ( 68 )നിര്യാതനായി .

ഭാര്യ: നാരായണി

മക്കൾ  : രാജീവൻ.   സജീവൻ  .  ഷിജി   മരുമകൻ :  അനിൽകുമാർ (ചേളന്നൂർ )

സംസ്കാരം. നാളെ ബുധനാഴ്ച രാവിലെ 10: മണിക്ക്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍