ആശാരിക്കണ്ടിയിൽ ഭാസ്കരൻ നിര്യാതനായി

താമരശ്ശേരി: കെടവൂർ ആശാരിക്കണ്ടിയിൽ ഭാസ്കരൻ ( 68) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക .മക്കൾ: രതീഷ് (സിപിഐ എം കെടവൂർ സൗത്ത് ബ്രാഞ്ച് അംഗം), രതിക, പരേതനായ രഞ്ജിത്ത് . മരുക്കൾ: സജീവൻ പരപ്പൻപ്പൊയിൽ, രേഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍