കിനാലൂർ : മഠത്തും കൊയിലോത്ത് വിലാസിനി അമ്മ നിര്യതയായി.



കിനാലൂർ : കച്ചേരിക്കണ്ടി സ്കൂളിന് സമീപം മഠത്തും കൊയിലോത്ത് വിലാസിനി അമ്മ (68 ) നിര്യതയായി.

 ഭർത്താവ് : പരേതാനായ കായ പ്പൊയിൽ രാഘവൻ നായർ.

 മക്കൾ: രവിജ, രജില 

മരുമക്കൾ : രാജൻ ചിറ്റൂർ , മൊടക്കല്ലൂർ (വെൽവിയ സ്റ്റുഡിയോ ,  നടുവണ്ണൂർ ). രമേശൻ ബാലുശ്ശേരി .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍