മറിയപുറം കുരീക്കാട്ടിൽ ജോസഫ് വർക്കി നിര്യാതനായി


തിരുവമ്പാടി, മറിയപുറം കുരീക്കാട്ടിൽ ജോസഫ് വർക്കി  (ഔസേപ്പ്,79വയസ്സ്) നിര്യാതനായി, ഭാര്യ ത്രേസ്യാമ്മ ചുണ്ടാട്ട് കണ്ണോത്ത് കോടഞ്ചേരി, മക്കൾ ഷാജു, ജോജു, ഷൈജു, മരുമക്കൾ, സാലി, ചന്ദ്രൻ കുന്നേൽ  കോടഞ്ചേരി, ജെസ്സി, കട്ടക്കയത്തിൽ തോട്ടുമുക്കം,  സിനി കരിക്കണ്ടത്തിൽ  പുന്നക്കൽ ശവസംസ്കാര പ്രാർത്ഥന 4-45ന് മറിയപ്പുറം കുരീക്കാട്ടിൽ വീട്ടിൽ വച്ച്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍