വയോധികൻ കുളത്തിൽ മരിച്ച നിലയിൽ.
താമരശ്ശേരി: താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ (68) നെ ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്, നേരത്തെ പ്രിൻറിംഗ് പ്രസിൽ ജോലിക്കാരനായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: പ്രബീഷ്, പ്രശോഭ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍