കോരങ്ങാട് വയലോരം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം
താമരശ്ശേരി :കോരങ്ങാട് വയലോരം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി.
കൊച്ചുകുട്ടികൾ അടക്കം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. വടംവലി, ഉറിയടി മത്സരങ്ങൾ ആഘോഷത്തിന് മാറ്റുകുട്ടി . ഓണാഘോഷം പുതുതലമുറകൾക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന്
റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍