സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് യുവതിക്ക് പരിക്ക്
താമരശ്ശേരി: കോരങ്ങാട് കോളിക്കൽ റോഡിൽ ടി ടി മുക്കിൽ സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് യുവതിക്ക് പരുക്കേറ്റു.അശ്രദ്ധമായി ബൈക്കാണ് സ്കൂട്ടറിൽ ഇടിച്ചത്.ഓടിച്ചു വന്ന കന്നൂട്ടിപ്പാറ മുപ്പറ്റ സുലൈമാന്റെ മകൾ സജ(22)നാണ് പരുക്കേറ്റത്.
പരുക്കേറ്റ് വീണ സജയെ
ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ബൈക്ക് യാത്രക്കാരായ തച്ചംപൊയിൽ സ്വദേശികളായ രണ്ടു പേരെ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിൽ
ഏൽപ്പിച്ചു.രാത്രി 8.15 ഓടെയായിരുന്നു
അപകടം.
സജയുടെ പരുക്ക് സാരമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍