മധ്യവയസ്കനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി : പരപ്പൻ പൊയിൽ വാടിക്കൽ കരിമ്പാരു തൊടുകയിൽ അമൃതൻ (65) നെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ ഇന്ന് വൈകീട്ട് 5 മണിയോടെ കണ്ടെത്തിയത്.  താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഭാര്യ: കല്യാണി. മക്കൾ: സജിത് ലാൽ ഷിബിത് ലാൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍