സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
താമരശ്ശേരി:ഇൻസാറ്റ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് കോരങ്ങാടിന്റെ ആഭിമുഖ്യത്തിൽ പൊതു ജന പങ്കാളിത്തത്തോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു... മുതിർന്ന ക്ലബ്ബ് അംഗം മുഹമ്മദ് ഹാജി കോരങ്ങാട് പതാക ഉയർത്തി..ക്ലബ്ബ് സെക്രട്ടറി അമീർ അലി പ്രതിജ്ഞ ചൊല്ലികൊടുത്തു... മധുരം വിതരണം ചെയ്തു.. സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍