സ്പർശം NSS സഹവാസ ക്യാമ്പിന് തുടക്കമായി


താമരശ്ശേരി ജിവിഎച്ച്എസ്എസ് താമരശ്ശേരിയുടെ VHSE വിഭാഗം ഒന്നാം വർഷ വളണ്ടിയർമാർക്കുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ചടങ്ങ് പിടിഎ പ്രസിഡണ്ട്  അഷ്റഫ് കോരങ്ങാട് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് വിനോദൻ അധ്യക്ഷത വഹിച്ചു. 

അനിൽകുമാർ സ്വാഗതവും  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലതിക ടീച്ചർക്യാമ്പ് പ്രൊജക്റ്റ് വിശദീകരണവും  ക്യാമ്പ് ലീഡർ മാത്യൂസ് നന്ദിയും  സ്റ്റാഫ് സെക്രട്ടറി ലൈജു തോമസ് ആശംസയും അർപ്പിച്ച് സംസാരിച്ചു .വൈസ് പ്രസിഡണ്ട്  വിനോദൻ സ്ത്രീ ചൂഷണങ്ങൾക്കെതിരെ സമത്വ ജ്വാല തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു ക്യാമ്പി ന്റെ രണ്ടാം ദിവസം വനിതാ ശിശുവി കസന വകുപ്പു മായി സഹകരിച്ച് തുല്യം പദ്ധതിയുടെ ഭാഗമായി ജെൻസർ ഇക്വാലിറ്റി ഓഡിറ്റ്  , ആരോഗ്യ വകു പ്പുമായി സഹകരി ച്ച്  ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്  സ്നേഹ നിവാസ് വൃദ്ധസദനത്തിലും വച്ച് നടത്തി . ജീവിത ശൈലി രോഗ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് അടുക്കളക്കലണ്ടർ വിതരണവും നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍