കാരപ്പറ്റപുറായിൽ ദേവകി നിര്യാതയായി
താമരശ്ശേരി :ചമൽ കാരപ്പറ്റപുറായിൽ ദേവകി (69)നിര്യാതയായി
ഭർത്താവ് : പരേതനായ മുത്തോറൻ
സഹോദരങ്ങൾ : ജാനു ബത്തേരി, സുകുമാരൻ(കീരൻ), സുമതി പൂനൂർ, ഭാസ്കരൻ(മുട്ടായി), സരോജിനി കല്പറ്റ
മകൻ : വിജയൻ
മരുമകൾ : ഷീലത
ശവസംസ്കാര ചടങ്ങുകൾ ഇന്ന് (03-08-2023) വൈകുന്നേരം 3 മണിയ്ക്ക് വീട്ട് വളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍