ഒകെ ഹംസ മാസ്റ്റർ നിര്യാതനായി

പുതുപ്പാടി: ഒടുങ്ങാക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി പ്രസിഡന്റും  പുതുപ്പാടി പഞ്ചായത്ത്‌ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റുമായിരുന്ന ഒകെ ഹംസ മാസ്റ്റർ (73)നിര്യാതനായി. ഭാര്യ:ജമീല. മക്കൾ :ഷാജഹാൻ,ഷമീറ മരുമക്കൾ : എം.എ ഗഫൂർ (കിഴക്കോത്ത് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ്), ജെസ് ല, മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 .30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദി…

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍