മദ്രസ പാഠപുസ്തകത്തിൽ റോഡ് നിയമങ്ങൾ

മദ്രസ പാഠപുസ്തകത്തിൽ റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ കുരുന്നു മനസ്സുകളിലേക്ക് പകർന്ന് നൽകുകയാണ് സുന്നി വിദ്യാഭ്യാസ ബോർഡ്.

റോഡുകളിലെ കുരുതികൾക്ക് അറുതിവരുത്താൻ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷാ ബോധവത്കരണം ഉൾപ്പെടുത്തണമെന്ന ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നേതൃത്വംനൽകുന്ന സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മൂന്നാം ക്ലാസിലേക്ക് പുറത്തിറക്കിയ ‘ദുറൂസുൽ ഇസ്‍ലാം’ (ഇസ്‍ലാമിക അധ്യാപനങ്ങൾ) എന്ന പാഠപുസ്തകത്തിലൂടെ ഈ ദൗത്യം നിറവേറ്റുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍