കോടഞ്ചേരിയിൽ 18 കാരിയായ ആദിവാസി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ

കോടഞ്ചേരി: കോടഞ്ചേരിയിൽ ഉറങ്ങാൻ കിടന്ന 18 കാരിയായ ആദിവാസി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാത്തിപ്പാറ ആദിവാസി കോളനിയിലെ ചെമ്പൻ - ഉഷ ദമ്പതികളുടെ മകൾ ഷീനയാണ് മരിച്ചത്.

രാത്രി ഉറങ്ങാൻ കിടന്ന ഷീനയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളനി നിവാസികൾ അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പോലീസും ട്രൈബൽ പ്രമോട്ടറും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിൽ എത്തിക്കുകയായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍