പനയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

നരിക്കുനി: പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്
ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

ഭാര്യ: സൗമ്യ

മക്കൾ: അമൽജിത്ത്, അവന്ദിക

അച്ചൻ: പരേതനായ ചെക്കിണി
അമ്മ: കമലം
സഹോദരങ്ങൾ: അരുൺ ജിത്ത്, അജിത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍