പരിയാരം ഗവ: മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ബിഡിഎസ് പാസ്സായ പി കെ ശ്രീലക്ഷ്മിയെ ആദരിച്ചു.
താമരശ്ശേരി:കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ നിന്ന്
ഫസ്റ്റ് ക്ലാസ്സോടെ ബിഡിഎസ് പാസ്സായ പേനക്കാവിൽ പി കെ ബാബുരാജിന്റെ മകൾ പി കെ ശ്രീലക്ഷ്മിയെ കോരങ്ങാട് വയലോരം റെസിഡൻസ് അസോസിയേഷൻ ആദരിച്ചു.
പ്രസിഡൻ്റ് പി കെ ബാബു രാജ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ സെക്രട്ടറി സി പി ക്യഷ്ണൻ കുട്ടി ഉപഹാരം നൽകി,. ട്രഷറർ.സുരേന്ദ്രൻ,ഷാജികൊരങ്ങാട്,രതീഷ് എം.ജി,ഇന്ദിര എ കെ എന്നിവർ ആശംസകൾ നേർന്നു. അബിത നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍