കൂടത്തായിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് ഇടിച്ചു കയറി.
താമരശ്ശേരി : കൂടത്തായിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം. എടവണ്ണയിൽ മരം ഇറക്കി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിയുടെ കെ എൽ 58 .7 8285 നമ്പർ മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.ജീവനക്കാർക്ക്
പരുക്കില്ല.
റോഡരികിലെ തെരുവ് വിളക്ക് കാലും, സിമന്റ് കടയുടെ മുൻ ഭാഗവും തകർത്താണ് കോഴിക്കടയുടെ അകത്തേക്ക് കയറിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍