തുടർച്ചയായ മഴ;ദേശീയപാതയിൽ വെള്ളം കയറി
താമരശ്ശേരി :തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് താമരശ്ശേരിയിൽ ദേശീയപാതയിൽ വെള്ളം കയറി.
ചുങ്കം കെഎസ്ഇബി ഓഫീസിന് സമീപത്തും
കാരാടിയിലും ആണ് റോഡിൽ വെള്ളം കയറിയത്. വാഹന യാത്രക്കാരും കാൽനട യാത്രികരും ഏറെ പണിപ്പെട്ടാണ് ഈ വഴി യാത്ര ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍