പുതുപ്പള്ളി കൊട്ടി കലാശത്തിൽ ഇടത് മുന്നണി പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ എഡിറ്റ് ചെയ്ത് കാവി കളറാക്കി മീഡിയ വൺ വാർത്ത
പുതുപ്പള്ളി കൊട്ടി കലാശത്തിൽ ഇടത് മുന്നണി പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ എഡിറ്റ് ചെയ്ത് കാവി കളറാക്കി മീഡിയ വൺ വാർത്ത.
അതൊരു പ്രധാന സ്റ്റോറിയാക്കി ഓൺലൈനിൽ വാർത്ത നൽകുകയും അതു വഴി സമുദായ വോട്ടുകൾ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള അവസാന മാധ്യമ അജണ്ടയാണ് ജമാഅത്ത് ഇസ്‌ലാമി ചാനലായ മീഡിയ വൺ നടത്തുന്നതെന്ന് ഇടതുപക്ഷ പ്രവർത്തകർ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍