പാലത്തിങ്ങൽ രാജൻ നിര്യാതനായി.
താമരശ്ശേരി : അണ്ടോണയിൽ പരേതനായ കേളു മാസ്റ്ററുടെ മകൻ പാലത്തിങ്ങൽ രാജൻ(62) നിര്യാതനായി. ദീർഘകാലം സ്വകാര്യ ബസ് കണ്ടക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്. സഞ്ചയനം ഞായറാഴ്ച.
ഭാര്യ : മല്ലിക. മകൾ : നിവ്യ രാജ്. മരുമകൻ സൂരജ്.
സഹോദരങ്ങൾ : പരേതനായ ഹരിദാസൻ, പരേതനായ മണിദാസ്, പരേതയായ ശ്യാമള, രാധ, വല്ലി, റീന,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍