കാണ്മാനില്ല

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും 15 കാരിയെ കാണ്മാനില്ല. ഇന്ന് 4-9-23 നു രാവിലെ 6മണിമുതൽ  മുതലാണ് ഫൈസ മറിയം (15 )എന്ന കുട്ടിയെ  കാണാതായത്. കാണാതാവുമ്പോൾ പർദ്ദയാണ് ധരിച്ച വേശം.  
കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ ബന്ധപ്പെടുക 9747191964 9846462724

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍