പാണാര് തൊടുക ഉമ്മയ്യ ഹജ്ജുമ്മ നിര്യാതയായി


കട്ടിപ്പാറ: പൂവൻമല പാണാര് തൊടുക പരേതനായ  അബ്ദുറഹിമാൻ കുട്ടി ഹാജി യുടെ ഭാര്യ പാണര് തൊടുക ഉമ്മയ്യ ഹജ്ജുമ്മ (88 വയസ്സ്)  നിര്യാതയായി.

 മക്കൾ:അമ്മദ്കോയ പി.ടി, മൂസ പി.ടി. സാലി പി.ടി (റിയാദ്), മുജീബ് പി.ടി (അപ്പോളോ ഗോൾഡ് ), പരേതനായ ലത്തീഫ് പി.ടി, സഫിയ കട്ടിപ്പാറ, സൈനബ പൂവൻമല, സുലൈഖ മലോറം
മരുമക്കൾ: ഇസ്മഈൽ, സുലൈമാൻ, നഫീസ,മൈമൂന, ഷാനിബ, സൗദ, നജ്മത്ത്

മയ്യത്ത് നിസ്ക്കാരം ഇന്ന് (04-09-2023 തിങ്കൾ) രാവിലെ  10 മണിക്ക് ചിങ്ങണാം പൊയിൽ ജുമാ മസ്ജിദിൽ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍