താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.


താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഒമ്പതാം വളവിലാണ് ബൈക്ക് ബസിനടിയിൽപെട്ടത്.

അപകടത്തിൽ പരിക്കേറ്റ ബത്തേരി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു തടസ്സപ്പെട്ട ഗതാഗതം ഹൈവേ പോലിസെത്തി നിയന്ത്രിച്ചു വരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍