പുതുപ്പാടി സ്വദേശി ലോറി ഡ്രൈവർ കർണാടകയിൽ ഹൃദയാഘാതം മൂലം മരിച്ചു.
താമരശ്ശേരി: പുതുപ്പാടി മലപുറം അയ്യാറട്ടിൽ താമസിക്കുന്ന ലോറി ഡ്രൈവറായ സി എച്ച് ഹാറൂൺ (49) കർണാടകയിലെ ഹസ്സനിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിതാവ്: ഇമ്പിച്ചി മുഹമ്മദ്. മാതാവ്: ആയിശ. ഭാര്യ: തസ്നി. മക്കൾ: നുസ്റത്ത്, വാഹിദ്, ആബിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍