പുതുക്കുടിക്കുന്നുമ്മൽ രാമൻ നിര്യാതനായി


പൂനൂർ: കാന്തപുരം പുതുക്കുടിക്കുന്നുമ്മൽ രാമൻ ( 75) നിര്യാതനായി. ഭാര്യ പരേതയായ ചീരു . മക്കൾ - കൃഷ്ണൻകുട്ടി (ബേബി), ശിവൻ ( ജോണി), അനിൽ, രേവതി. മരുമക്കൾ :വിനു ,രാജമല്ലിക, സജില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍