കാണാതായ യുവാവിൻ്റെ മൃതദേഹം വീടിനു സമീപത്തുള്ള തോട്ടിൽ കണ്ടെത്തി


കോടഞ്ചേരി-തെയ്യപ്പാറയിൽ നിന്നും കാണാതായ  മേക്കോഞ്ഞിയിൽ പാറേപ്പറമ്പിൽ ഭാസ്കരൻ - (വാസു 48 ) ൻ്റെ മൃതദേഹം  കണ്ടെത്തി.കോളനിക്ക് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ഞായറാഴ്ച മുതലായിരുന്നു ഭാസ്കരനെ കാണാതായത്. മേക്കോഞ്ഞി ട്രൈബൽ കോളനിയിൽ ആയിരുന്നു ഭാസ്കരൻ കുടുംബസമേതം താമസിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍