വയനാട്ടിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

വയനാട്: തൊണ്ടർനാട് മൂന്നാം 
ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ .ഭാര്യ വിദേശത്ത് ജോലിക്ക് പോയതിനാൽ രണ്ട് കുട്ടികൾ പിതാവിനോടൊപ്പമാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്. ഇതിൽ മൂന്നാം ക്ലാസ്സുകാരിയായ കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം 
ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ വിരുന്ന് പോയപ്പോഴാണ് തന്നെ ഉപദ്രവിച്ച പിതാവിനെക്കുറിച്ചും ഇനിയാവീട്ടിലേക്കില്ലെന്നും കുട്ടി ബന്ധുവിനോട് പറയുന്നത്. തുടർന്ന് ചൈൽലൈൻ വഴി പരാതി നൽകുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍