തുവ്വകുന്നമ്മൽ കെ ആർ ബാലകൃഷ്ണൻ നിര്യാതനായി
താമരശ്ശേരി : (കോരങ്ങാട് ) തുവ്വകുന്നമ്മൽ കെ ആർ ബാലകൃഷ്ണൻ (73 ) നിര്യാതനായി.
താമരശ്ശേരി ചുങ്കം കോടതിക്ക് സമീപം ഏറെക്കാലം വ്യാപാരസ്ഥാപനം നടത്തിയിരുന്നു.
ഭാര്യമാർ . മാളു(പരേതാ ).സുഭദ്ര
മക്കൾ.ജിനുചന്ദ്രൻ . വിനോദ് .
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍