കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു;മൂന്നാം ദിവസവും പുതിയ നിപ കേസില്ല.


കോഴിക്കോട്:നിപ സമ്പർക്കപട്ടികയിലുള്ള 136 പേരുടെ പരിശോധനാ ഫലം ഇന്നറിയാം  
മൂന്നാം ദിവസവും  പുതിയ നിപ കേസുകൾ ഒന്നും തന്നെയില്ല.ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റിവ്......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍