'വരയുത്സവം’ നടത്തി
താമരശ്ശേരി: കോരങ്ങാട് ജി എൽ പി സ്കൂളിൽ പ്രീപ്രൈമറി വിഭാഗം വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ‘വരയുത്സവം’നടത്തി.
ചിത്രകാരൻ അനിതബ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എ പി ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഫസീല ഹബീബ് മുഖ്യ അതിഥിയായിരുന്നു.പ്രഥമാധ്യാപകൻ
മനോജ് ടി പി .എസ് എം സി വൈസ് ചെയർമാൻ ഷാജു എം ടി എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍