സഹോദരിയെ പീഡിപ്പിച്ചതായി പരാതി

താമരശ്ശേരി:  പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർത്ഥിനിയായ സഹോദരിയെ യുവാവ് വീട്ടിൽ വെച്ച് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു.

പെൺകുട്ടി കൂട്ടുകാരിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെ കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍