തുവ്വക്കുന്നുമ്മൽ ടി.കെ ആലികുട്ടി നിര്യാതനായി


താമരശ്ശേരി:കത്തറമ്മൽ തുവ്വക്കുന്നുമ്മൽ  ടി.കെ ആലികുട്ടി(95)നിര്യാതനായി.
ഭാര്യ:ഉമ്മേത്തി.മക്കൾ:ഫാത്തിമ കണ്ണോത്ത്,ആയിശ കളപ്പറം,സൈനബ നിലമ്പൂർ,മുഹമ്മദ് കുട്ടി,ഷാഹിദ കണ്ണോത്ത്,സൗജത്ത് കുഞ്ഞുകുളം,സക്കീന.

മരുമക്കൾ:മരക്കാർ,ഹംസ പുലിക്കോടൻ,ഹൈറുന്നിസ,സാലി താമരശ്ശേരി,ശരീഫ്,'
പരേതനായ ആലി.

മയ്യിത്ത്നിസ്കാരം നാളെ ഞായർ രാവിലെ 9.00 മണിക്ക് കത്തറമ്മൽ ജുമാമസ്ജിദിൽ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍