അമ്പായത്തോടിന് സമീപം ടെമ്പോ ട്രാവലർ ഡിവൈഡറിൽ ഇടിച്ച് നിരവധി പേർക്ക് പരുക്ക്.
താമരശ്ശേരി: താമരശ്ശേരി അമ്പായത്തോടിന് സമീപം ടെമ്പോ ട്രാവലർ ഡിവൈഡറിൽ ഇടിച്ച് നിരവധി പേർക്ക് പരുക്ക്.
ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അപകടം.കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.പരുക്കേറ്റവരെ ഉടൻ താമരശ്ശേരി താലൂക്ക്
ആശുപ്രതിയിലും,തലയ്ക്കും മുഖത്തിനുമായി സാരമായി പരുക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍