തച്ചംപൊയിലിൽ അപകടം പതിവാകുന്നു
താമരശ്ശേരി:സംസ്ഥാനപാതയിൽ തച്ചംപൊയിലിൽ അപകടം പതിവാകുന്നു.
ഇന്നലെ രാത്രിയോടെ ഉണ്ടായ അപകടത്തിൽ കാന്തപുരം സ്വദേശികളായ നാലംഗ കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
റോഡിൽ നിന്നും കട വരാന്തയിലേക്ക് കയറിയ കാർ ഓവുചാലിൽ ചാടി ടെലഫോൺ പോസ്റ്റിൽ ഇടിച്ചാണ് നിന്നത് എതിർദിശയിൽ നിന്നും കാറിനുനേരെ മറ്റൊരു വാഹനം വരുന്നത് കണ്ട് പെട്ടന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടതാണെന്ന് യാത്രക്കാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍