കാണാതായ പതിനഞ്ച് കാരിയെ കണ്ണൂരിൽ കണ്ടെത്തി.
മുക്കം: കൊടിയത്തൂരിൽ നിന്ന് കാണാതായ പതിനഞ്ച് കാരിയെ കണ്ണൂരിൽ കണ്ടെത്തി. കൊടിയത്തൂർ പന്നിക്കോട് സ്വദേശി അസ്കറിന്റെ മകൾ ഫൈസ
മറിയത്തിനെയാണ് കണ്ണൂരിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ പതിവുപോലെ മദ്രസിയേക്ക് പോയ പെൺകുട്ടി വീട്ടിൽ
തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചോൾ മദ്രസയിൽ എത്തിയിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് മുക്കം പോലീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍