കച്ചേരി കുന്നുമ്മൽ അഷറഫ് നിര്യാതനായി .
കൊടുവള്ളി : കൊടുവള്ളി പെരിയാംതോട് കച്ചേരി കുന്നുമ്മൽ അഷറഫ് (67) നിര്യാതനായി .ഭാര്യ റംല അഷ്‌റഫ്. മക്കൾ- അസ്ക്കർ (ഷാർജ) അജ്മൽ, ഹസീന.
റാഷിദ് മരുമകൻ .
മയ്യത്ത് നിസ്കാരം ഒരു മണിക്ക് കൊടുവള്ളി മാർക്കറ്റ് മസ്ജിദ്.പറമ്പത്തുകാവ് ജുമാമസ്ജിദ് 1.30 നും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍