കാപ്പാടുമ്മൽ ഹുസൈൻ നിര്യാതനായി

താമരശ്ശേരി:കാപ്പാടുമ്മൽ, തേറ്റാംപുറം തച്ചംപൊയിൽ ഹുസൈൻ (85)നിര്യാതനായ
മക്കൾ: ഇബ്റാഹീം മലപുറം , സുലൈമാൻ കാപ്പാട്ടുമ്മൽ ,
മൊയ്തീൻ തച്ചംപോയിൽ ,
മുജീബ് മോഡേൺ , ഹാജറ കട്ടിപ്പാറ , സാബിറ എസ്റ്റേറ്റ്മുക്ക്

മയ്യിത്ത് നിസ്കാരം രാവിലെ   11.മണിക്ക് ഒതയോത്ത് (തച്ചംപോയിൽ) ജുമുഅ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍