മലയോര മേഖലയിൽ കനത്ത മഴ


താമരശ്ശേരി :മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു.സംസ്ഥാനത്ത്  മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മലയോര മേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍