താമരശ്ശേരിയിൽ വാഹന അപകടം ;യുവാവിന് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ടൗണിൽ കാർ ബുള്ളറ്റിൽ ഇടിച്ച് യാത്രക്കാരനായ തച്ചംപൊയിൽ എടക്കുന്നിപൊയിൽ  അബുബക്കർ സിദ്ദീഖ് (32)നാണ് പരുക്കേറ്റത്. ഇയാളെ മണാശ്ശേരിയിലെ സ്വകാര്യ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 ഓടെയായിരുന്നു  അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍