മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: പള്ളിപ്പുറം പൊടുപ്പിൽ കിഴക്കേമുളളമ്പലത്തിൽ ഷാബു ( 52 ) നെയാണ് ഇദ്ദേഹത്തിൻ്റെ പഴയ വീടിൻ്റെ വരാന്തയിൽ രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ഷൈനി (അംഗനവാടി ടീച്ചർ). മക്കൾ: അഭിനന്ദ്, അനഘ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍