ശ്രീലക്ഷ്മിയെ അനുമോദിച്ചു

താമരശ്ശേരി :ബിഡിഎസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസിൽ ,ഉന്നത വിജയം കരസ്ഥമാക്കിയ കോരങ്ങാട് പേനക്കാവ് PK ബാബുരാജിന്റെ മകൾ ശ്രീലക്ഷ്മി. പി. ബി യെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു  താമരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  MC നിസാമുദ്ദീൻ ഷാൾ അണിയിച്ചു.പരിപാടിയിൽവാർഡ് മെമ്പർമാരായ ഫസീല ഹബീബ് ,ഖദീജ സത്താർ ,മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സരസ്വതി . മണ്ഡലം കോൺഗ്രസിന്റെയും ,  മഹിളാ കോൺഗ്രസിന്റെയും ,ബ്ലോക്ക് കോൺഗ്രസിന്റെയും നേതാക്കൾ പങ്കെടുത്തു .വിപുലമായ ചടങ്ങ് പിന്നീട് സംഘടിപ്പിക്കും എന്നു പ്രസിഡൻറ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍