താമരശ്ശേരിയിൽ ലഹരിസംഘങ്ങളുടെ വിളയാട്ടം ;ഭിന്നശേഷിക്കാരന് പരിക്ക്
താമരശ്ശേരി ചുങ്കത്ത് ലഹരിമരുന്ന് സംഘം നടത്തിയ ആക്രമണത്തില്‍ കെടവൂര്‍ സ്വദേശി അബീന്‍ രാജിനാണ് പരുക്കേറ്റത്. അബീന്റെ ശ്രവണസഹായിയും അക്രമി സംഘം നശിപ്പിച്ചു. സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഉടന്‍ വിട്ടയച്ചെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ കോഴിക്കോട് കൊടുവള്ളിയില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍