താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിക്ക് മുകളിലേക്ക് കയറി.

താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിക്ക് മുകളിലേക്ക് കയറി. ചുരം രണ്ടാം വളവിൽ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന കാറാണ് രണ്ടാം വളവിലെ സംരക്ഷണ ഭിത്തിക്ക് മുകളിലേക്ക് കയറി നിന്നത്.കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചുരം എൻ ആർ ഡി എഫ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കാർ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍