എരഞ്ഞോണ മുഹമ്മദലി ഫൗസ് നിര്യാതനായി.

കൊടുവള്ളി: (വാവാട് ) എരഞ്ഞോണ അബൂബക്കർ മുസ്ലിയാരുടെ മകൻ മുഹമ്മദലി ഫൗസ്(27) നിര്യാതനായി.

 മാതാവ് നഫീസ എലോക്കര

 സഹോദരങ്ങൾ: ഫായിസ്, ഫവാസ്, ഫാസിൽ, ഫസ്ന 

മയ്യത്ത് നിസ്കാരം  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എരഞ്ഞോണ ജുമാ മസ്ജിദിലും 
 3:30 വാവാട് ജുമാ മസ്ജിദിലും.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍