നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു

താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിനും - മൂന്നാംതോട് ജംഗ്ഷനും മദ്ധ്യേ നിയന്ത്രണം വിട്ട കാർ ഫുട്ട്പാപാത്തി മുകളിൽ കയറി മതിലിൽ ഇടിച്ച് കറങ്ങി റോഡിൻ്റെ മധ്യത്തിലെത്തി. രാത്രി 10.45 ഓടെയായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍