തുവ്വക്കുന്നുമ്മൽ ദേവരാജൻ നിര്യാതനായി


താമരശ്ശേരി :(കോരങ്ങാട് )  താമരശ്ശേരി :(കോരങ്ങാട് ) റിട്ടേർഡ് റവന്യൂ ഉദ്യോഗസ്ഥൻ  തുവ്വക്കുന്നുമ്മൽ  ദേവരാജൻ ( 63 ) നിര്യാതനായി....
 
ഭാര്യ: രാധ 

മക്കൾ : അതുല്യ .ആകാശ്

സംസ്കാരം ഉച്ചയ്ക്ക് 1 : ന് വിട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍