മഴയിൽ വീടിന്റെ മതിൽ തകർന്നു


താമരശ്ശേരി : ശക്തമായ മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു. താമരശ്ശേരി  പഞ്ചായത്തിലെ 3-ാം വാർഡിൽ കോരങ്ങാട് തുവ്വക്കുന്ന് ലിജുവിന്റെ വീടിന്റെ ചുറ്റുമതിലാണ് തകർന്നുവീണത്.

വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ  മഴയിലാണ് മതിൽ ഇടിഞ്ഞു വീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍