മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് താമരശ്ശേരിയിൽ ഒപ്പുശേഖരണം, ചുങ്കത്ത് പ്രതിഷേധ സംഗമം
താമരശ്ശേരി: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരിയിൽ ജാഗ്രതാ സമിതി ഇന്ന് വൈകുന്നേരം ഒപ്പുശേഖരണം നടത്തു. റൂറൽ പോലീസ് സൂപ്രണ്ടിനും, ഡിവൈഎസ്പിപിക്കും പരാതി നൽകുന്നതിനായാണ് ഒപ്പുശേഖരണം. ഇതേ ആവശ്യം ഉന്നയിച്ച് DYFI യുടെ നേതൃത്വത്തിൽ താമരശ്ശേരി ചുങ്കത്ത് പ്രതിഷേധ സംഗമവും നടത്തും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍